Pages

Sunday, November 26, 2017

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം

പൂക്കൊളത്തൂർ ഹൈസ്കൂൾ ചരിത്രത്തിലിത് ആദ്യം ..
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്ത 2986 ഹൈസ്കൂളുകളിൽ ഞങ്ങൾക്ക് മൂന്നാം സ്ഥാനം. കഠിനാധ്വാനം നടത്തിയ വിദ്യാർത്ഥികളേയും വേണ്ട പിന്തുണ നൽകിയ രക്ഷിതാക്കളേയും അഭിനന്ദിക്കുന്നു.
Third place in Kerala state school science fair.


Friday, November 24, 2017

സംസ്ഥാന ശാസ്ത്രമേള ഇംപ്രോ വൈസ്ഡ് എക്സ്പിരിമെന്റിലും വർക്കിംഗ് മോഡലിലും A grade നേടി CHMHS പൂക്കൊളത്തൂർ

സംസ്ഥാന ശാസ്ത്രമേള ഇംപ്രോ വൈസ്ഡ് എക്സ്പിരിമെന്റിലും വർക്കിംഗ് മോഡലിലും A grade നേടി  CHMHS പൂക്കൊളത്തൂർ ഇന്ന് സംസ്ഥാന തലത്തിൽ 8-)o സ്ഥാനത്ത് ..

റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ CHMHSS Pookolathur ഒന്നാം സ്ഥാനത്ത്

തിരൂരിൽ വെച്ച് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ CHMHSS പൂക്കൊളത്തൂർ 39 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് ....... പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.........                          
Science Working Model  1st നേടിയ ടീം
 Improvised experiment 1st നേടിയ ടീം

Wednesday, November 8, 2017

പൂക്കൊളത്തൂർ ഹൈസ്കൂളിന് അഭിമാനമായി അഭിനവ്.

പൂക്കൊളത്തൂർ ഹൈസ്കൂളിന് അഭിമാനമായി അഭിനവ്..
ഇന്ന് മലപ്പുറത്തു വെച്ചു നടന്ന ജില്ലാതല സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം ഈ മിടുക്കൻ നേടി..


Friday, November 3, 2017

നാടിന്റെയും സ്കൂളിന്റെയും അഭിമാനം


ഇത് ദിൽന ഷറിൻ പൂക്കൊളത്തൂർ Chmhss ലെ +2 കൊമേഴ്സ് പഠിക്കുന്നു.സംസ്ഥാ സ്കൂൾ കായി മേള കോട്ടയം പാലായിൽ നടക്കുമ്പോൾ കായികമേളയുടെ ലോഗോ ഡിസൈൻ ചെയ്ത് മുഖ്യമന്ത്രിയുടെ സാനിദ്ധ്യത്തിൽ വിദ്യഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് വാങ്ങി നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറി സ്കൂളിന്റെയും, ജില്ലയുടെയും മുൻ കായിക താരമായ ദിൽന...............






കിഴിശ്ശേരി സബ്ജില്ലാ സ്പോട്സിൽ 10 തവണയും

കിഴിശ്ശേരി സബ്ജില്ലാ സ്പോട്സിൽ 10 തവണയും തുടർച്ചയായി 206 Pointലീഡുമായി ചാമ്പ്യൻഷിപ്പ് നേടിയ പൂക്കൊളത്തൂർ CHMHSS ടീം


Education is the most powerful weapon to change the world.                                                                         


Nelson Mandela