ഇത്
ദിൽന ഷറിൻ പൂക്കൊളത്തൂർ Chmhss
ലെ
+2
കൊമേഴ്സ്
പഠിക്കുന്നു.സംസ്ഥാ
സ്കൂൾ കായി മേള കോട്ടയം പാലായിൽ
നടക്കുമ്പോൾ കായികമേളയുടെ
ലോഗോ ഡിസൈൻ ചെയ്ത് മുഖ്യമന്ത്രിയുടെ
സാനിദ്ധ്യത്തിൽ വിദ്യഭ്യാസമന്ത്രിയിൽ
നിന്നും അവാർഡ് വാങ്ങി
നാടിന്റെയും സ്കൂളിന്റെയും
അഭിമാനമായി മാറി സ്കൂളിന്റെയും,
ജില്ലയുടെയും
മുൻ കായിക താരമായ ദിൽന...............

No comments:
Post a Comment